• No of Visitors : 494788
  • Last Updated :
GOVERNMENT ORDER 2026
Sl.No. Government Order Date Subject
1491 GO(Rt)No.75/2026/LSGD 09-01-2026 തദ്ദേശ സ്വയംഭരണ വകുപ്പ് തദ്ദേശഭരണ -പതിനഞ്ചാം ധനകാര്യ കമ്മീഷൻ അവാർഡ് പ്രകാരം സ്ഥാപനങ്ങൾക്ക് അനുവദിച്ച ഹെൽത്ത് ഗ്രാന്റ് (2024-25) വിനിയോഗിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. - Fifteenth Finance Commission Award (15th FCA) - Guidelines for the utilization of the Health Grant (2024-25) allocated to institutions under LSGD
1490 GO(Ms)no.90/2026/LSGD 13-03-2026 തസ്വഭവ - മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി CMLRRP-2.0 - AS10 - പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണാനുമതി നൽകിയ പ്രവൃത്തികൾക്ക് പകരം പുതിയ പ്രവൃത്തികൾക്ക് ഭരണാനുമതി ഉത്തരവ് പുറപ്പെടുവിക്കുന്നു.
1489 GO(Ms)no.83/2026/LSGD 11-03-2026 തസ്വഭവ - മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി CMLRRP-2.0 - AS9 - (18 New works) പുതിയ പ്രവൃത്തികൾക്ക് ഭരണാനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
1488 GO(Ms)no.62/2026/LSGD 27-02-2026 തസ്വഭവ - മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി CMLRRP-2.0 - AS8 - തസ്വഭവ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി 2.0 ഭരണാനുമതി നൽകിയ പ്രവൃത്തി റദ്ദ് ചെയ്ത് പകരം പുതിയ പ്രവൃത്തി അനുവദിച്ചും, പുതിയ പ്രവൃത്തികൾക്ക് ഭരണാനുമതി നൽകിയും ഉത്തരവ് പുറപ്പെടുവിക്കുന്നു.
1487 GO(Ms)no.61/2026/LSGD 27-02-2026 തസ്വഭവ - മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി CMLRRP-2.0 - AS7 - കൊല്ലം ജില്ല, മൺറോതുരുത്ത് ഗ്രാമപഞ്ചായത്തിലെ വഞ്ചിമുക്ക് - മുളച്ചംതറക്ഷേത്രം റോഡ് എന്ന പ്രവൃത്തിയുടെ ഭരണാനുമതി റദ്ദ് ചെയ്ത് പകരം കിടപ്രം തെക്ക് II വാർഡിലെ കുരിശ്ശടി മാതിരംപള്ളി കൊന്നയിൽ ഭാഗം കോൺക്രീറ്റ് നടപ്പാത എന്ന പ്രവൃത്തിക്ക് ഭരണാനുമതി നൽകി ഉത്തരവാകുന്നു.
1486 GO(Ms)no.42/2026/LSGD 31-01-2026 തസ്വഭവ - മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി CMLRRP-2.0 - AS6 - ഭരണാനുമതി നൽകിയ പ്രവൃത്തികൾക്ക് പകരം പ്രവൃത്തികൾക്ക് ഭരണാനുമതി നൽകിയും, പുതിയ പ്രവൃത്തിക്ക് ഭരണാനുമതി നൽകിയും ഉത്തരവ് പുറപ്പെടുവിക്കുന്നു.
1485 GO(Ms)No- 62/2026/LSGD 27-02-2026 CMRRP-2.0 - Modified order - ഭരണാനുമതി നൽകിയ പ്രവൃത്തി റദ്ദ് ചെയ്ത് പകരം പുതിയ പ്രവൃത്തി അനുവദിച്ചും, പുതിയ പ്രവൃത്തികൾക്ക് ഭരണാനുമതി നൽകിയും ഉത്തരവ് പുറപ്പെടുവിക്കുന്നു.
 
CELSGD
LSGD
Quick Search
Employee's Corner
Knowledge Center